സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Wednesday, October 3, 2012

നിള

അലഞ്ഞലഞ്ഞു
അരയാല്‍ വേര്
നദി തേടുന്നു..
കണ്ണീരു വറ്റിയ 
ഒരു മുതലയുടെ
തുറിച്ച കണ്ണിലേക്ക്
അന്വേഷണം
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
അതെ
ഇത്
കവിത വറ്റിയ
എന്‍റെ
മനസ്സ്

1993

11 comments:

Pradeep Kumar said...

ചുരുങ്ങിയ പദാവലികളിൽ നല്ല കവിത.....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വറ്റാത്ത നിളയാവട്ടെ സുരേഷിന്‍റെ കവിതകള്‍

സുരേഷ്‌ കീഴില്ലം said...

നല്ല വാക്കുകള്‍ക്ക് നന്ദി...പഴയ എഴുത്തുകള്‍ ഓരോന്നായി കണ്ടെടുക്കുകയാണ്.
(പുതിയതൊന്നും സംഭവിക്കാത്തതിനാല്‍)))

jayanEvoor said...

കൊള്ളാം, വരികൾ!

സുരേഷ്‌ കീഴില്ലം said...

സന്തോഷം...ഇവിടെ വന്നതിന്.

kanakkoor said...

അന്വേഷണം മുതലകണ്ണീര്‍ വറ്റിയ ഇടത്ത് ! കവിത നന്നായി

സുരേഷ്‌ കീഴില്ലം said...

kanakkoor സന്തോഷം

നാച്ചി (നസീം) said...

ആവശ്യം പോലെ മനസിനെ മറിക്കാന്‍ തോന്നുന്നു ഈ കവിത വായിച്ചപ്പോള്‍ .ആസ്വദിച്ചു .അതില്‍ കൂടുതല്‍ .വീണ്ടും വരാം

Anonymous said...

brevity is the sul of wit... thank you.

മിനി പി സി said...

കവിത നന്നായിരിക്കുന്നു , ആശംസകള്‍!

സുരേഷ്‌ കീഴില്ലം said...

സന്തോഷം, പ്രതികരണത്തിന്‌