സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Sunday, September 23, 2012

കവി


കവി 
നിയോഗത്തിന്റെ
ദുരന്തഭാരം പേറുന്നവന്‍
എന്നെന്നും 
പേറ്റുനോവുള്ളവന്‍
ചുറ്റും കണ്ണും കാതും തുറന്ന്‌ 
വെയിലും മഴയും 
കൊള്ളുന്നവന്‍
അറം പറ്റാത്തവന്‍
സ്വയം ഹരിയ്‌ക്കുന്നവന്‍
പിന്നെയും
അണയാതെ നില്‍ക്കുന്ന
ദീപസ്‌തംഭം

1994 മെയ്‌ 

2 comments:

kanakkoor said...

ഇതൊന്നുമല്ല എന്തായാലും കവി ..............

സുരേഷ്‌ കീഴില്ലം said...

സത്യം