സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Thursday, July 26, 2012

അമാവാസി


എണ്റ്റെ പ്രണയം 
അവളോട്‌ മന്ത്രിയ്ക്കുന്നു.

'നമുക്ക്‌ 
ഈ നിറനിലാവില്‍ലയിച്ച്‌ ഒന്നുചേരാം..... '

'വികാരത്തളളിച്ചയില്‍ 
നീ
അമിതഭാവന ചെയ്യുന്നു.' 

ചുണ്ടുവക്രിച്ചുകൊണ്ടവള്‍ തുടര്‍ന്നു.

'ഇന്ന്‌ 
അമാവാസിയാണ്‌ '

1996  ജനുവരി

4 comments:

ശ്രീജിത്ത് മൂത്തേടത്ത് said...

ഇന്ന് അമാവാസിയാണ്...
നല്ല കവിതയ്ക്ക് ആശംസകള്‍..

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ആശംസകള്‍!, :)

Mubi said...

ആദ്യമായാണ് ഇവിടെ... ഇഷ്ടായിട്ടോ.

സുരേഷ്‌ കീഴില്ലം said...

ശ്രീജിത്ത്‌ മൂത്തേടത്ത്‌
ജോസെലെറ്റ്‌ എം ജോസഫ്‌
മുബി
സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി