സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Wednesday, February 1, 2012

കവിയുടെ കണ്ണ്‍

കവിയുടെ കണ്ണു
കുലീനയാം കന്യകയേക്കൂടി
വിവസ്ത്രയാക്കുന്ന
അസന്മാര്‍ഗി. 
വേശ്യയുടെ 
മദാലസതയില്‍ക്കൂടി
മാതൃത്വം തിരിച്ചറിയുന്ന 
സൂചിമുന.
 1993

11 comments:

khaadu.. said...

കുട്ടി കവിത നന്നായി...

ഭാവുകങ്ങള്‍..

Kalavallabhan said...

നോവലിസ്റ്റിന്റെയോ ?

kochumol(കുങ്കുമം) said...

കുട്ടികവിത കൊള്ളാം ട്ടോ ...

Satheesan OP said...

ആശംസകള്‍

Anonymous said...

കുട്ടി കവിത കൊള്ളാം ആശംസകള്‍.....

You may Also Like This
Click Here to Enter a MAGICAL World

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

kvaithakal gambheeram
yezhuthuka ariyikkuka
pinne ee word varification
yeduthu kalaka
Nanni
APK

Admin said...

കുട്ടിക്കവിത കൊള്ളാം.. വലിയാ ആശയമാണൂട്ടോ...
പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ കാണുമ്പോള്‍ പേടിയാവുന്നു. കമന്റാന്‍ ഒരു തടസ്സം...

സുരേഷ്‌ കീഴില്ലം said...

വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കി.എന്തിനാണ് ആവശ്യമില്ലാത്ത പൊല്ലാപ്പ്?

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... blogil puthiya post.... NEW GENERATION CINEMA ENNAAL.... vayikkane.......

Unknown said...

Kollaam .. nalla kavitha. aasamsakal !

Unknown said...

കീഴില്ലത്തി൯റെ സ്വന്തം എഴുത്ത്കാരന് ഹൃദയത്തിൽ സ്നേഹം ചാലിച്ചെഴുതിയ അഭിനന്ദനങ്ങൾ,,,,