സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Monday, January 16, 2012

കാമുകന്‍റെ സ്ഥാനം

ചങ്ങലക്കണ്ണികളില്ലാത്ത,
തടവറച്ചുമരുകളോ
കാവലാളുകളോ ഇല്ലാത്ത,
എന്തിനധികം
ദിക്കുകള്‍ പോലും
അതിരുകളായില്ലാത്ത
ഭ്രാന്തിന്‍റെ
കടുംനിറങ്ങള്‍ക്കിടയിലത്രേ
കാമുകന്‍റെ സ്ഥാനം. 

1996 മെയ്‌

5 comments:

Pradeep Kumar said...

കവിയും കാമുകനും ചിത്തരോഗിയും - ഒരേ തൂവല്‍ പക്ഷികള്‍

khaadu.. said...

അതെ.. പ്രദീപ്‌ മാഷ്‌ പറഞ്ഞത് തന്നെ ശരി...

കവിത കൊള്ളാം..

jayarajmurukkumpuzha said...

valare nannayittundu....... aashamsakal..........

സുരേഷ്‌ കീഴില്ലം said...

പ്രദീപ്‌ കുമാര്‍,
ഖാദു,
ജയരാജ്‌ മുരിക്കുംപുഴ..
കവിത ശ്രദ്ധിച്ചതില്‍ സന്തോഷം.

kochumol(കുങ്കുമം) said...

കൊള്ളാം കാമുകന്റെ സ്ഥാനം ...!