സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Sunday, October 23, 2011

കര്‍മ്മഫലം

അജ്ഞന്‍റെ  മര്‍ദ്ദനവും
ജ്ഞാനിയുടെ സഹനവും
തമ്മില്‍ തീരാപ്പോര്‌
ജ്ഞാനിയ്ക്ക്‌ നിത്യശാന്തി
അജ്ഞനോ
ഭാരിച്ച വാഴ്ചയും 

1996

6 comments:

സ്വന്തം സുഹൃത്ത് said...

ചിന്തിപ്പിക്കുന്ന സത്യം..!
(അറിയാതെ വന്ന അക്ഷരത്തെറ്റുണ്ട്..)

സുസ്മേഷ് ചന്ത്രോത്ത് said...

ചിപ്പിയില്‍ ഒരു കടല്‍.

ഞാന്‍ പുണ്യവാളന്‍ said...

ജ്ഞാനവും അജ്ഞാനവും തമ്മില്ലുള്ള പോര് ആണല്ലോ ലോകത് ആശംസകള്‍

സുരേഷ്‌ കീഴില്ലം said...

സ്വന്തം സുഹൃത്ത്‌,
സുസ്മേഷ്‌ ചന്ത്രോത്ത്‌,
പുണ്യവാളന്‍....
കവിത കണ്ടതിലും കമണ്റ്റിട്ടതിലും നന്ദി.
(ഫോണ്ടിണ്റ്റെ പ്രശ്നമാണ്‌ അക്ഷരത്തെറ്റ്‌... അതെങ്ങനെ ശരിയാക്കണമെന്ന്‌ ഇനിയും അറിയില്ലെന്നതാണ്‌ സത്യം)

khaadu.. said...

നടന്നു കൊണ്ടിരിക്കുന്ന സത്യം...

ആശംസകള്‍..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Anjali old lipi font try cheythu nokkoo.Epic browser useful aanu, google indic transilitator, varamozhi,key man okke valare nallathaanu.