സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Friday, February 12, 2010

വേനല്‍

വയസ്സ്‌ പതിന്നാല്‌
വെളുത്തനിറം നാലടി രണ്ടിഞ്ച്‌
ഇംഗ്ളീഷും മലയാളവും.
സൂര്യന്‍ തിളയ്ക്കുന്ന
ആകാശത്തിലേയ്ക്ക്‌
ഇലയില്ലാതെ ഉയര്‍ന്നുപോകുന്ന മരം
ആര്‍ത്തലച്ച്‌ ചോദിയ്ക്കുന്നു
ഇവരൊക്കെ പോകുന്നത്‌ എവിടേയ്ക്കാണ്‌?
ഉത്തരം പറയാനൊരുങ്ങിയ
പബ്ളിക്‌ ടാപ്പിണ്റ്റെ
തൊണ്ട വരണ്ടു

1994

4 comments:

Unknown said...

സുരേഷേ,
വേനല്‍ വായിച്ചു. കൊള്ളാടോ..

സുരേഷ് കീഴില്ലത്തിന്‍റെ കവിതകള്‍

ഇത് തലക്കെട്ടില്‍ ചേര്‍ക്കുക. ഇപ്പോഴുള്ളതില്‍ അക്ഷരതെറ്റുകളുണ്ട്.

മുകിൽ said...

ithenikku valare ishtapetu. thudaruka suhruthe. sasneham.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

good one..

മെഹദ്‌ മഖ്‌ബൂല്‍ said...

adipoli...

aashamsakal..