സുരേഷ് കീഴില്ലത്തിന്റെ കവിതകള്‍
സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക് ഇതുവഴി വരാം
Showing posts with label
ഗ്രാമം മിനിമാസിക
.
Show all posts
Showing posts with label
ഗ്രാമം മിനിമാസിക
.
Show all posts
Thursday, July 26, 2012
അമാവാസി
എണ്റ്റെ പ്രണയം
അവളോട് മന്ത്രിയ്ക്കുന്നു.
'നമുക്ക്
ഈ നിറനിലാവില്‍ലയിച്ച് ഒന്നുചേരാം..... '
'വികാരത്തളളിച്ചയില്‍
നീ
അമിതഭാവന ചെയ്യുന്നു.'
ചുണ്ടുവക്രിച്ചുകൊണ്ടവള്‍ തുടര്‍ന്നു.
'ഇന്ന്
അമാവാസിയാണ് '
1996 ജനുവരി
Older Posts
Home
Subscribe to:
Posts (Atom)