സുരേഷ് കീഴില്ലത്തിന്റെ കവിതകള്‍
സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക് ഇതുവഴി വരാം
Showing posts with label
ഇന്ന് മാസിക
.
Show all posts
Showing posts with label
ഇന്ന് മാസിക
.
Show all posts
Wednesday, February 1, 2012
കവിയുടെ കണ്ണ്‍
കവിയുടെ കണ്ണു
കുലീനയാം കന്യകയേക്കൂടി
വിവസ്ത്രയാക്കുന്ന
അസന്മാര്‍ഗി.
വേശ്യയുടെ
മദാലസതയില്‍ക്കൂടി
മാതൃത്വം തിരിച്ചറിയുന്ന
സൂചിമുന.
1993
Older Posts
Home
Subscribe to:
Posts (Atom)